gujarat riot

National Desk 1 month ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

പാലന്‍പൂരില്‍ അഭിഭാഷകന്‍ താമസിച്ച മുറിയില്‍ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം

More
More
Web Desk 3 months ago
National

ബിൽക്കീസ് ബാനു കേസ്; 11 പ്രതികളും ജയിലിൽ കീഴടങ്ങി

ആരോഗ്യ പ്രശ്നം, ശീതകാല വിളവെടുപ്പ്, പ്രായമായ മാതാപിതാക്കള്‍ എന്നീ കാരണങ്ങള്‍ കാണിച്ചായിരുന്നു പ്രതികള്‍ ഹരജി നല്‍കിയത്. പക്ഷേ സമയപരിധി നീട്ടാന്‍ ഇതെല്ലാം അപര്യാപ്ത കാരണങ്ങളാണെന്ന് കണ്ട കോടതി ഹരജി തള്ളി.

More
More
National Desk 3 months ago
National

സമയപരിധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തളളി; ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ജയിലിലേക്ക്‌

കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ശീതകാല വിളവെടുപ്പ്, ആരോഗ്യസ്ഥിതി എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലില്‍ മടങ്ങിപോകാതിരിക്കാന്‍ പ്രതികള്‍ നിരത്തിയിരുന്നത്.

More
More
Web Desk 3 months ago
National

കസ്റ്റഡി മരണക്കേസിലും സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി: ഹര്‍ജി തളളി

34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ജീവ് എഎസ്പി ആയിരുന്ന സമയത്ത് പ്രഭുദാസ് വൈഷ്ണവി എന്ന ബിജെപി പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.

More
More
Web Desk 3 months ago
National

ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച തീരുമാനം സുപ്രീംകോടതി റദ്ദാക്കി

ശിക്ഷ ഒരിക്കലും ഒരു പ്രതികാര നടപടി അല്ലെന്നാണ് തത്ത്വചിന്തകനായിരുന്നു പ്ലേറ്റോ പറഞ്ഞിരുന്നത്. ശിക്ഷാ നടപടി ഒരു മരുന്നാണ്, അത് കുറ്റവാളികള്‍ക്ക് നല്ല രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കണം അങ്ങനെയെങ്കില്‍ അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണം

More
More
National Desk 8 months ago
National

ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ശിക്ഷാ കാലാവധി തീരുംമുന്‍പ് കൊടുംകുറ്റവാളികളെ വിട്ടയച്ചാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു

More
More
National Desk 9 months ago
National

സ്ഥിര ജാമ്യം അനുവദിച്ചില്ല; തീസ്തയോട് ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി

സെതൽവാദിനെയും കൂട്ടുപ്രതിയും മുൻ പോലീസ് ഡയറക്ടർ ജനറലുമായ ആർ ബി ശ്രീകുമാറിനെയും കഴിഞ്ഞ വർഷം ജൂൺ 25 -ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

More
More
Web Desk 1 year ago
Social Post

ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം; ഇഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മ്മദിനത്തില്‍ മുഖ്യമന്ത്രി

മുൻ കോൺഗ്രസ്സ് എംപി ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു.

More
More
National Desk 1 year ago
National

ബിബിസി ഡോക്യുമെന്ററി നിരോധനം; കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിക്കാനുളള തീരുമാനത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

More
More
National Desk 1 year ago
National

ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ വെറുതെവിട്ടു

2002-ല്‍ ഗോധ്രയില്‍ അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന സബര്‍മതി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ 59 പേരാണ് കൊല്ലപ്പെട്ടത്.

More
More
Web Desk 1 year ago
Keralam

ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇന്നാണ് സംപ്രേക്ഷണം ചെയ്യുന്നത്. യുകെയിലാണ് സംപ്രേക്ഷണം. അധികാരം നിലനിർത്താനായി മോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാം ഭാഗം.

More
More
National Desk 1 year ago
National

ബിബിസി ഡോക്യുമെന്ററി തടയുന്ന മോദി സര്‍ക്കാര്‍ ഗോഡ്‌സെയെക്കുറിച്ചുളള സിനിമ നിരോധിക്കുമോ- ഒവൈസി

ബിബിസിയുടെ അഭിമുഖം മോദി സര്‍ക്കാര്‍ നിരോധിച്ചു. അപ്പോള്‍ ഗുജറാത്തില്‍ ബഹിരാകാരശത്തുനിന്നും ഇറങ്ങിവന്നവരാണോ ജനങ്ങളെ കൊന്നത്?

More
More
National Desk 1 year ago
National

കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജി തളളി സുപ്രീംകോടതി

ഹര്‍ജി ലിസ്റ്റ് ചെയ്യും. 'ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയണമെന്നില്ല. ഇത് ശല്യമായി തോന്നുന്നു"-എന്നാണ് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകയോട് സുപ്രീംകോടതി പറഞ്ഞത്

More
More
National Desk 1 year ago
National

ഒരേ കാര്യം തന്നെ വീണ്ടും പറയണമെന്നില്ല, ഇത് ശല്യമാണ്- ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി

കേസ് പരിഗണിക്കാന്‍ എത്രയുംവേഗം മറ്റൊരു ബെഞ്ച് രൂപീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട അഭിഭാഷക ശോഭ ഗുപ്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.

More
More
National Desk 1 year ago
National

'2002-ല്‍ അവരെ നാം ഒരു പാഠം പഠിപ്പിച്ചില്ലേ?'- അമിത്‌ ഷായുടെ പ്രസംഗം വിവാദത്തില്‍

നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിലും അമിത് ഷാ 2002 ലെ കലാപത്തെക്കുറിച്ച് പരാമർശിച്ചിരുന്നു

More
More
National Desk 1 year ago
National

ഗുജറാത്ത് കലാപക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സ്ഥാനാര്‍ഥിയായ മകള്‍ക്കുവേണ്ടി പ്രചാരണത്തില്‍; നടപടി വേണമെന്ന് മഹുവ മൊയ്ത്ര

ഗുജറാത്ത് കലാപത്തിനിടെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് നരോദ പാട്യയിലേത്. അന്ന് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് മനോജ് കുക്രാനി

More
More
National Desk 1 year ago
National

ഈ ദുഷിച്ച ഭരണത്തിനെതിരെ നീതി ലഭിക്കുംവരെ പോരാടും; സഞ്ജയ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്

സഞ്ജീവിനെ നിശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്റ്റംബര്‍ അഞ്ചിന് ഈ ഭരണകൂടം അദ്ദേഹത്തെ കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ശ്രമങ്ങള്‍ നടന്നു

More
More
National Desk 1 year ago
National

പഞ്ചാബിലേക്ക് വരൂ, അവസാന തുളളി രക്തം നല്‍കിയും ഞങ്ങള്‍ സംരക്ഷിക്കാം; ബില്‍ക്കിസ് ബാനുവിനോട് പഞ്ചാബി ഗായകന്‍

എനിക്ക് ബില്‍ക്കിസിനോട് പറയാനുളളത് ഇതാണ്, നിങ്ങള്‍ പഞ്ചാബിലേക്ക് വരൂ. ഞങ്ങളുടെ അവസാനതുളളി രക്തം നല്‍കിയും നിങ്ങളെ സംരക്ഷിക്കും.

More
More
National Desk 1 year ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു.

More
More
National Desk 1 year ago
National

പ്രധാനമന്ത്രി, സ്ത്രീകളോടുളള ബഹുമാനം പ്രസംഗത്തില്‍ മാത്രം കാണിച്ചാല്‍ പോരാ- പ്രിയങ്കാ ഗാന്ധി

സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. 19 വയസുമാത്രം പ്രായമുണ്ടായിരുന്ന ബില്‍ക്കിസ് അന്ന് ഗര്‍ഭിണിയായിരുന്നു

More
More
National Desk 1 year ago
National

ഗുജറാത്ത്‌ കലാപം ചരിത്രത്തിന്റെ ഭാഗമാണെന്ന് ജെഡിയു; ഭരണമുന്നണിയില്‍ പൊട്ടിത്തെറി

ജനസംഖ്യ നിയന്ത്രണ നിയമം, ജാതി സെൻസസ്‌ തുടങ്ങിയ നിർണായക വിഷയങ്ങളിൽ പരസ്‌പരം പോരടിക്കുന്ന ഇരുകക്ഷികളും തമ്മിലുള്ള വിടവ്‌ രൂക്ഷമാകുന്നതിന്റെ സൂചനയാണ്‌ പ്രസ്‌താവനകൾ

More
More
Web Desk 4 years ago
National

ഗുജറാത്ത്‌ കലാപം: സര്‍ദാര്‍പുര കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം, സാമൂഹ്യസേവനത്തിന് നിര്‍ദ്ദേശം

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More